താൻ ആരോഗ്യവാനെന്ന് വിഎസ്

താൻ ആരോഗ്യവാനാണെന്നും, തന്റെ ആരോഗ്യത്തിന് യാതൊരുവിധ പ്രശ്‌നവുമില്ലെന്നും വിഎസ് അച്ച്യുതാനന്തൻ. പാറശ്ശാല മുതൽ കണ്ണൂർ വരെയുള്ള യോഗത്തിൽ സംസാരിച്ച തനിക്ക്, അതിൽ നിന്ന് എന്തെങ്കിലും മാറ്റം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE