കെപിസിസിയുടെ നേതൃയോഗം നാളെ

2016 അസ്സംബ്ലി തിരഞ്ഞെടുപ്പിൽ സംഭവിച്ച പരാജയം വിലയിരുത്താൻ കെപിസിസസി പ്രസിഡന്റ് വിഎം സുധീരൻ നാളെ നേതൃയോഗം വിളിച്ചിട്ടുണ്ട്. നേതൃനിരയിലെ പ്രമുഖരെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള നീക്കവുമായി ഗ്രൂപ്പുകളും രംഗത്തുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനവും യോഗത്തിൽ ചർച്ചാ വിഷയം ആവും.

 

NO COMMENTS

LEAVE A REPLY