സിപിഎം അക്രമണങ്ങളെ അപലപിച്ച് ഗഡ്കരി

സിപിഎമ്മിന്റെ കേരളത്തിലെ അക്രമണങ്ങളെ അപലപിക്കുന്നെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. നിയമം കയ്യിലെടുക്കുന്നത് അനുവധിക്കില്ലെന്നും, വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. കേളത്തിൽ നിന്നുമുള്ള സംഘത്തോടൊപ്പം രാഷ്ട്രപതിയെ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY