കുളംകര; മാധ്യമങ്ങളെ പൊളിച്ചടുക്കി ഒരു വീഡിയോ

0

നാട്ടുകാരുടെ സഹകരണത്തോടെ ഒരു കൂട്ടപ്പാട്ട് അതും മാധ്യമങ്ങളിലെ നുണപ്രചാരങ്ങൾക്കെതിരെ. മാധ്യമങ്ങൾ നടത്തുന്ന ഇല്ലാപ്രചാരണങ്ങളിലുള്ള ജനങ്ങളുടെ ആശങ്ക അറിയിക്കുന്നതാണ് വീഡിയോ. കുളംകര ആവലാതി എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്. കുട്ടികൾ മുതൽ പ്രായമായവർവരെ എത്തുന്നുണ്ട് ഇതിൽ. കിരൺ നാഥ് കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് നിഖിൽ മാധവ് ആണ്.

Comments

comments