സിപിഐ മന്ത്രി പട്ടിക തയ്യാറായി, മുഴുവൻ പുതുമുഖങ്ങൾ

0

മുതിർന്ന നേതാക്കളായ മുല്ലക്കര രത്‌നാകരൻ, സി ദിവാകരൻ എന്നിവരെ ഒഴിവാക്കി നാല് പുതുമുഖങ്ങളുമായി സിപിഐ മന്ത്രിമാരുടെ പട്ടിക തയ്യാറായി.

ഇ. ചന്ദ്രശേഖരൻ, വിഎസ് സുനിൽ കുമാർ, പി തിലോത്തമൻ, കെ രാജു എന്നിവരാണ് മന്ത്രിമാർ. വി ശശിയെ ഡപ്യൂട്ടി സ്പീക്കറാക്കും. മുൻ മന്ത്രിമാർ വേണ്ടെന്ന നിർദ്ദേശത്തെ തുടർന്നാണ് മുല്ലക്കരയേയും ദിവാകരനേയും മാറ്റിയത്.

 

Comments

comments