കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍

രാജ്യത്തെ ആദ്യത്തെ വനിതാ ഐ.പിഎസുകാരി കിരണ്‍ ബേദി ഇനി പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ കൊണ്‍ഗ്രസ് വിജയിച്ചിരുന്നു. ഈ മാസം 25ന് മന്ത്രി സഭയുെ സത്യപ്രതി‍ജ്ഞ നടക്കുമെന്നാണ് കരുതുന്നത്. അതിന് മുമ്പായി കിരണ്‍ ബേദി ചുമതല ഏല്‍ക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE