ടോം ആന്റ് ജെറി ഇവിടെയുണ്ട്;ചിരിക്കരുത് പ്ലീസ്‌

0

എലിയും പൂച്ചയും തമ്മിലുള്ള വഴക്കുകൾ എന്നും അവസാനിച്ചിട്ടുള്ളത് എലിയുടെ തോൽവിയോടെ തന്നെയാണ്. അതിനൊരപവാദം ഡിസ്‌നിയുടെ ടോം ആന്റ് ജെറി മാത്രം. ജെറിയെപ്പിടികൂടാൻ ഒരുക്കുന്ന ഓരോ കെണിയിലും സ്വയം ചെന്നു വീഴുന്ന ടോമും കുസൃതിക്കാരനായ ജെറിയും കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും പ്രിയപ്പെട്ടവരാണ്. അത്തരത്തിലൊരു ടോമും ജെറിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങളാവുകയാണ്. പൂച്ചയുടെ പിന്നാലെ പായുന്ന എലി ഒടുവിൽ പൂച്ചയ്ക്കിട്ട് കടിക്കുന്നു. പൂച്ചയുടെ കരച്ചിലോടെ അവസാനിക്കുന്ന രസകരമായ വീഡിയോ കാണാം…

Comments

comments

youtube subcribe