ഹിറ്റായി സുരേഷ് ഗോപിയുടെ മകളുടെ പാട്ട്

രാജ്യസഭാംഗമായതോടെ സുരേഷ് ഗോപിയ്ക്കിത് ഭാഗ്യങ്ങളുടെ കുത്തൊഴുക്കാണെന്നു തോന്നുന്നു. അച്ഛന്‍ രാഷ്ട്രീയത്തില്‍ തിളങ്ങുമ്പോള്‍ മകന്‍ മലയാള സിനിമാ ലോകത്തും ദാ ഇപ്പോള്‍ മകള്‍ പാട്ടിന്റെ ലോകത്തും കലക്കുകയാണ്.
മകള്‍ ഭാഗ്യ സുരേഷ് പ്രശസ്ത ഇംഗ്ലീഷ് ഗായിക അഡേല്‍ ലൗറിയ ബ്ലു അഡകിന്‍സന്റെ ‘ഹലോ’ എന്ന ഹിറ്റ് ഗാനത്തിന്റെ പുനരാവഷ്കരണത്തിലൂടെ സംഗീത പ്രേമികളുടെ മനം കവര്‍ന്നു കഴിഞ്ഞു.

NO COMMENTS

LEAVE A REPLY