മണ്ണഴിയിലെ ഇലക്ഷന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഇനി ടെറസില്‍ ഗ്രോബേഗുകളാകും.

കോട്ടയ്ക്കല്‍ മണ്ണഴിയില്‍ ഗ്രാമത്തിൽ ഇലക്ഷൻ പ്രചരണത്തിനായി ഉപയോഗിച്ച ഫ്ലക്സുകൾ ഗ്രോബാഗുകളാകുന്നു. മണ്ണഴിയിലെ ജൈവകം കുടുംബകൃഷി കൂട്ടായ്മ പ്രവർത്തകരാണ് ഈ മാതൃകാ പരമായ പ്രവൃത്തിയ്ക്ക് പിന്നില്‍.
ഇത്തരത്തില്‍ ഫ്ലക്സുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഗ്രോബാഗുകള്‍ മെയ് 25 ന് വിതരണം ചെയ്യും. ഇവിടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഉപയോഗിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ ശേഖരിച്ച് ഗ്രോ ബാഗുകളാക്കി മാറ്റുകയായിരുന്നു.

13256328_1110824138982786_988213638032177340_n

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE