Advertisement

കൊട്ടാരക്കരയിൽ നാളെ ഹർത്താൽ

May 24, 2016
Google News 0 minutes Read
hartal at thrissur tomorrow har tal at TN hartal tomorrow state wide hartal tomorrow kannur bjp hartal adoor hartal thrissur and marayur hartal hartal at sreekaryam

കൊട്ടാരക്കരയിൽ നാളെ ആർ.എസ്.പി ഹർത്താൽ. പാർട്ടി മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ കല്ലേറിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ ഓഫീസ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർ.എസ്.പി ആരോപിച്ചു. സംഭവത്തിൽ കൊട്ടാരക്കര പോലീസ് അന്വേഷണം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here