മേതില്‍ ദേവിക അഭിനയരംഗത്തേക്ക് 

0
115

മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന ‘ഹ്യുമണ്‍സ് ഓഫ് സംവണ്‍’ എന്നചിത്രത്തിലാണ് മേതില്‍ ദേവിക അഭിനയിക്കുന്നത്. മഡോണസെബാസ്റ്റ്യനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

NO COMMENTS

LEAVE A REPLY