തോമസ് ഐസക്കിന് മറുപടിയുമായി ഉമ്മൻചാണ്ടി; ഒഴിഞ്ഞ ഖജനാവല്ല കേരളത്തിന്റേത്

0

നിയുക്ത ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി ഉമ്മൻചാണ്ടി. ഒഴിഞ്ഞ ഖജനാവല്ല കേരളത്തിന്റേതെന്ന് തോമസ് ഐസക്കിന് ബോധ്യപ്പെടുമെന്നാണ് ചാണ്ടി തോമസ് ഐസക്കിന് മറുപടി നൽകിയത്. ധനമന്ത്രിയായി ചുമതല ഏൽക്കുമ്പോൾ ഇത് മനസസ്സിലാകുമെന്നും ഉമ്മൻചാണ്ചി പറഞ്ഞു.

സംസ്ഥാനത്തിന്റേത് ഒഴിഞ്ഞ ഖജനാവാണെന്ന് കഴിഞ്ഞ ദിവസം തോമസ് ഐസക് പറഞ്ഞിരുന്നു. 15 വർഷം മുമ്പ് കേരളം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്ക് തുല്യമാണ് ഇന്ന് സംസ്ഥാനം നേരിടുന്ന് പ്രതിസന്ധി എന്നും അദ്ദേഹം പറഞ്ഞു.

Comments

comments

youtube subcribe