ഏ.സി.മൊയ്തീൻ

 

1956 ഏപ്രിൽ 18ന് കല്ലാമ്പാറയിൽ ജനനം. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തി.1977ൽ സിപിഎം അംഗമായി. 1988-90 കാലയളവിൽ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. 2004ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിലെത്തി. ഉസൈമാ ബിവിയാണ് ഭാര്യ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE