എ.കെ.ബാലൻ(അഭിഭാഷകൻ,സിപിഎം സംസ്ഥാനസമിതിയംഗം)

 

1948 ആഗസ്ത് 3ന് കോഴിക്കോട് ചാലപ്പുറത്ത് ജനനം. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയപ്രവർത്തനരംഗത്ത് എത്തി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു.ഭൂസമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1980ൽ ഒറ്റപ്പാലത്ത് നിന്ന് ലോക്‌സഭാംഗമായി. 2001ൽ കുഴൽമന്ദത്ത് നിന്ന് നിയമസഭയിലെത്തി. 2006ലെ എൽഡിഎഫ് മന്ത്രിസഭയിൽ പട്ടികജാതി പട്ടികവർഗ്ഗ,വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു. ഇത്തവണ തരൂരിൽ നിന്ന് നിയമസഭയിലെത്തി. പി.കെ.ജമീലയാണ് ഭാര്യ.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE