എ.കെ.ശശീന്ദ്രൻ

 

1946 ജനുവരി 29ന് കണ്ണൂരിൽ ജനനം. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തി. കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ജില്ലാ സംസ്ഥാനപദവികൾ വഹിച്ചിട്ടുണ്ട്.1980ൽ കോൺഗ്രസ് (യു)വിലൂടെ ഇടതുപക്ഷത്തെത്തി.1982 മുതൽ 1999 വരെ കോൺഗ്രസ് എസ്‌ന്റെയും തുടർന്ന് എൻസിപിയുടെയും സംസ്ഥാനജനറൽ സെക്രട്ടറിയായി. 1982ൽ എടക്കാട്ടുനിന്ന് ആദ്യം നിയമസഭയിലെത്തി. 1980ൽ പെരിങ്ങളത്തുനിന്നുള്ള നിയമസഭാംഗമായി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews