ഇ.ചന്ദ്രശേഖരൻ

 

1948 ഡിസംബർ 26ന് പെരുമ്പളയിൽ ജനനം. 1969ൽ എഐവൈഎഫിലൂടെ രാഷ്ട്രീയരംഗത്ത് എത്തി. തുടർന്ന് എ.ഐ.വൈ.എഫ് കാസർകോട് താലൂക്ക് സെക്രട്ടറി,അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറി,സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1998ൽ സിപിഐ സംസ്ഥാല എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2005 മുതൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. ഗ്രാമവികസന ബോർഡ് അംഗമായിരുന്നു. 2011 മുതൽ കാഞ്ഞങ്ങാട് നിന്നുള്ള നിയമസഭാംഗം. സാവിത്രിയാണ് ഭാര്യ.

NO COMMENTS

LEAVE A REPLY