ജെ.മേഴ്‌സിക്കുട്ടിയമ്മ

 

വിദ്യാർഥിരാഷ്ട്രീയ്തതിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തി. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്,അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.നിലവിൽ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്. സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോർഡ് അംഗം,കേരള സെറാമിക്‌സ് എംപ്‌ളോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നു. 1987ൽ കുണ്ടറയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 96ലും നിയമസഭാംഗമായി. ബി.തുളസീധരക്കുറുപ്പാണ് ഭർത്താവ്.

 

NO COMMENTS

LEAVE A REPLY