കെ.കെ. ശൈലജ(ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി,സിപിഎം സംസ്ഥാനക്കമ്മിറ്റി അംഗം)

 

1956 നവംബർ 20ന് കണ്ണൂരിൽ ജനനം.കേരളാ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തി. ഡിവൈഎഫ്‌ഐ സംസ്ഥാനക്കമ്മിറ്റി അംഗമായിരുന്നു.മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. 1996ൽ കൂച്ചുപറമ്പിൽ നിന്ന് നിയമസഭയിലെത്തി. 2006 മുതൽ പേരാവൂരിൽ നിന്നുള്ള നിയമസഭാംഗം. കെ.ഭാസ്‌കരനാണ് ഭർത്താവ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE