സത്യപ്രതിജ്ഞാ ചടങ്ങിലെ മുൻനിര താരങ്ങൾ ഇവരാണ്

0

പിണറായി വിജയൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ എച് ഡി ഡേവഗൗഡ, മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ,  പ്രകാശ് കാരാട്ട്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, ഡെപ്യുട്ടി ചെയർമാൻ രാജ്യസഭ പി ജെ കുര്യൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒന്നാം നിരയായി ഇരിപ്പിടം ഒരുക്കിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരം നാലുമണിക്ക് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും.

This slideshow requires JavaScript.

Comments

comments