തമിഴ്നാട്ടില്‍ സ്റ്റാലിന്‍ പ്രതിപക്ഷ നേതാവ്.

0

തമിഴ്നാട് നിയമസഭയില്‍ സ്റ്റാലിന്‍ പ്രതിപക്ഷ നേതാവാകും. ഡി.എം.കെ ആസ്ഥാനത്ത് ചേര്‍ന്ന എ.എല്‍.എ മാരുടെ യോഗം സ്റ്റാലിനെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തിരുന്നു.
234അംഗ നിയമസഭയില്‍ 89 എം.എല്‍.എമാരുള്ള ഡി.എം.കെയാണ് മുഖ്യ പ്രതിപക്ഷ കക്ഷി. യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്റ് എ.കരുണാനിധിയും ജനറല്‍ സെക്രട്ടറി കെ.അന്‍പഴകനും പങ്കെടുത്തു.

Comments

comments