ബി സന്ധ്യ ദക്ഷിണമേഖല എഡിജിപി

0

ബി സന്ധ്യയെ ദക്ഷിണ മേഖല എഡിജിപിയായി നിയമിച്ചു. കെ പത്മകുമാറിനെ മാറ്റിയാണ് ബി സന്ധ്യയെ ദക്ഷിണ മേഖല എഡിജിപിയായി നിയമിച്ചത്. ജിഷ കേസിൽ അന്വേഷണ ചുമതല നൽകിയ സാഹചര്യത്തിലാണ് തീരുമാനം.

Comments

comments