നവജാത ശിശു.തൂക്കം ഏഴ് കിലോ!!

0

അത്ഭുതമായി ഏഴ് കിലോ ഉള്ള കുഞ്ഞ്. ദക്ഷിണ കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും ഭാരം ഉള്ള പെണ്‍കുഞ്ഞ് പിറന്നത്.
നന്ദിനി എന്ന യുവതിയാണ് ആശുപത്രി അധികൃതരെ പോലും ഞെട്ടിച്ചുകൊണ്ട് കുഞ്ഞിന് ജന്മം നല്‍കിയത്. അര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
അഞ്ച് അടി ഒമ്പത് ഇഞ്ച് പൊക്കമുള്ള നന്ദിനിയ്ക്ക് 94കിലോ ഭാരം ഉണ്ടായിരുന്നു. തൂക്കകൂടുതല്‍ ഉണ്ടെങ്കിലും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല.

Comments

comments

youtube subcribe