അങ്കനവാടികള്‍ തത്സമയം നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

0

ഇനി മുതല്‍ അങ്കനവാടികള്‍ കേന്ദ്രസര്‍ക്കാര്‍ തത്സമയം നീരീക്ഷിയ്ക്കും. അങ്കനവാടികളുടെ പ്രവര്‍ത്തനം തത്സമയം നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ഗേറ്റ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. കുട്ടികളില്‍ പോഷകാഹാരതോത് വര്‍ദ്ധിപ്പിക്കാനും സര്‍ക്കാറിന്റെ പോഷകാഹാര ലക്ഷ്യം കൈവരിക്കാനുമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe