കമ്മട്ടിപ്പാടത്തിന് ക്ലീന്‍ ചിറ്റ് നല്‍കി കളക്ടര്‍ ബ്രോ

കമ്മട്ടിപ്പാടം എന്ന സിനിമയേയും അതിന്റെ അണിയറ പ്രവര്‍ത്തകരേയും വാനോളം പുകഴ്ത്തി കളക്ടര്‍ ബ്രോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ഷോട്ടുകളെക്കുറിച്ച് അവയുടെ ഭംഗി ഒട്ടും ചോരാതെ കളക്ടര്‍ ബ്രോ വിവരിക്കുന്നുണ്ട്.

എങ്കിലും പോസ്റ്റിലെ അവസാനത്തെ വരി അത് ആര്‍ക്കിട്ടുള്ള താങ്ങാണ്?

“ദുൽഖറാകട്ടെ നല്ല അഭിനയത്തോടൊപ്പം മണിക്കൂറുകളോളം കത്തിക്കുത്തേറ്റിട്ടും ചോരവാർന്നൊഴുകാതെ അതിജീവിച്ച്‌ പ്രേക്ഷകരെ ഞെട്ടിക്കുന്നു.”എന്നതാണ് പോസ്റ്റിലെ അവസാനത്തെ വരി.

NO COMMENTS

LEAVE A REPLY