ജിഷാ കേസ്: ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ പട്ടികജാതി വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസ്.

ജിഷയുടെ പിതാവ് പാപ്പു ഐജിയ്ക്ക് നല്‍കിയ കേസിനെ തുടര്‍ന്നാണ് നടപടി.പുത്തന്‍ പുരയ്ക്കലിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജിഷയുടെ അമ്മയും പ്രതികരിച്ചിരുന്നു.
സംഭവത്തില്‍ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് പി.പി തങ്കച്ചനും നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ്.

NO COMMENTS

LEAVE A REPLY