ദേ നടി ഗായത്രിയുടെ ഈ സീന്‍ മുമ്പ് വേറെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

nadodikattu

ഫ്ലവേഴ്സിലെ നാടോടിക്കാറ്റ് എപിസോഡിലെ തമാശസീന്‍ വീണ്ടും അവതരിപ്പിച്ച് ഗായത്രിയും സംഘവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ആഭരണമഴ എന്നപേരില്‍ നാടോടിക്കാറ്റ് അവതരിപ്പിച്ച സീക്വന്‍സിലെ ദേവി ചന്ദനയുടെ വേഷമാണ് ഇതില്‍ ഗായത്രിയുടേത്.

 

 

NO COMMENTS

LEAVE A REPLY