ദേശീയ യൂത്ത് അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ അനുമോള്‍ക്ക് ദേശീയ റെക്കോര്‍ഡ്.

anu mol

പതിമൂന്നാമത് ദേശീയ യൂത്ത് അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ അനുമോള്‍ക്ക് ദേശീയ റെക്കോര്‍ഡ്. 3000മീറ്റര്‍ ഓട്ടത്തിലാണ് അനുമോള്‍ റെക്കോര്‍ഡ് കുറിച്ചത്. ഇന്ന് 14 ഫൈനല്‍ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയില് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 635 ഓളം കായിതകതാരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ആദ്യ ദിനം 34 പോയന്റുകളുമായി ഉത്തര്‍ പ്രദേശാണ് ഒന്നാമത്. തൊട്ടുപുറകെ 32 പോയന്റുകളുമായി കേരളവും ഉണ്ട്.

ഇന്നലെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.

NO COMMENTS

LEAVE A REPLY