Advertisement

മന്ത്രിമാർക്ക് ഒദ്യോഗിക വസതികളായി; എ.കെ.ബാലൻ പമ്പയിലേക്ക്; ജി സുധാകരന് കിളിക്കൂട്

May 27, 2016
Google News 0 minutes Read

മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികൾ തീരുമാനിച്ചു. അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻതന്നെ പുതിയ വസതികളിലേക്ക് മാറും. മന്ത്രിപദം വാഴാത്ത വീട് എന്ന ദുഷ്‌പേരുള്ള മൻമോഹൻ ബംഗഌവിൽ ധനമന്ത്രി തോമസ് ഐസക്കാണ് പുതിയ താമസക്കാരൻ.

മന്ത്രിമാരും ഔദ്യോഗിക വസതികളും:

ഇ പി ജയരാജൻ (സാനഡു)
സി.രവീന്ദ്രനാഥ് (പൗർണമി)
ഇ.ചന്ദ്രശേഖരൻ (ലിൻഡ്‌ഹേഴ്സ്റ്റിൽ)
എ കെ ബാലൻ (പമ്പ)
ജി.സുധാകരൻ (നെസ്റ്റ്)
ജെ.മേഴ്‌സിക്കുട്ടിയമ്മ (പ്രഭാതം)
കെകെ ശൈലജ (നിള)
മാത്യു ടി തോമസ് (പ്രശാന്തി)
എ കെ ശശീന്ദ്രൻ (കാവേരി)
ടി പി രാമകൃഷ്ണൻ (എസൻഡീൻ)
പി തിലോത്തമൻ (അശോക)
രാമചന്ദ്രൻ കടന്നപ്പള്ളി (റോസ് ഹൗസ്)
കടകംപള്ളി സുരേന്ദ്രൻ (കവടിയാർ ഹൗസ്)
വി എസ് സുനിൽകുമാർ (ഗ്രേസ്)
ഏ സി മൗയ്തീൻ (പെരിയാർ)
കെ ടി ജലീൽ (ഗംഗ)
കെ രാജു (അജന്ത)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here