പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: പോലീസിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ അമ്പലങ്ങളില്‍ നടക്കുന്ന ഉത്സവങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് സംഭവങ്ങളില്‍ കേരളത്തില്‍ നടക്കുന്നത് അനാരോഗ്യകരമായ സംസ്കാരമാണെന്നും കോടതി പറഞ്ഞു. വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളുടേയും കരാറുകാരുടേയും ജാമ്യാപേക്ഷയും കോടതി തള്ളി. 40 പേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

NO COMMENTS

LEAVE A REPLY