രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്

 

രമേശ് ചെന്നിത്തല പുതിയ പ്രതിപക്ഷ നേതാവ് ആകും.ഉമ്മൻ ചാണ്ടി യുഡിഎഫ് ചെയർമാനായി തുടരും.ഇതു സംബന്ധിച്ച് കോൺഗ്രസ്
നേതാക്കൾക്കിടയിൽ ധാരണയായി. കെ.സി.ജോസഫ് പ്രതിപക്ഷ ഉപനേതാവാകുമെന്നും സൂചനയുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews