കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

 

രാജ്യസഭയിലേക്കുള്ള 7 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു.പി.ചിദംബരം,ഓസ്‌കാർ ഫെർണാണ്ടസ്,അംബികാ സോണി,ജയറാം രമേശ്,വിവേക് തംഖ,കപിൽ സിബൽ,ഛായാ വർമ്മ എന്നിവരെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.പി ചിദംബരം മഹാരാഷ്ട്രയിൽ നിന്നും ജയറാം രമേശ് കര്‍ണാടകയിൽ നിന്നും മത്സരിക്കും. കപിൽ സിബൽ ഉത്തർപ്രദേശിൽ നിന്നാണ് മത്സരിക്കുക.

NO COMMENTS

LEAVE A REPLY