ബഹുരാഷ്ട്രകുത്തകകളെ സ്വീകരിക്കും

currency ban

 

കേരളത്തിൽ വ്യവസായം തുടങ്ങാൻ ഏതു ബഹുരാഷ്ട്രകുത്തക വന്നാലും സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായം സംസ്ഥാന താൽപര്യത്തിനും പ്രകൃതിക്കും അനുയോജ്യമാണോ എന്ന് പരിശോധിച്ചേ അനുമതി നൽകൂ.വ്യവസായം തുടങ്ങാൻ ആർക്കും ധൈര്യമായി കടന്നുവരാം. എന്നാൽ,അതിന്റെ പേരിൽ അഴിമതി നടത്താമെന്ന് വിചാരിക്കേണ്ട. ആരെയും അടച്ചാക്ഷേപിക്കുന്നത് എൽഡിഎഫിൻെ നയമല്ലെന്നും മന്ത്രി പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE