മുൻ മന്ത്രി കെ.പി.നൂറുദ്ദീൻ അന്തരിച്ചു

മുൻ മന്ത്രി കെ.പി.നൂറുദ്ദീൻ (77) അന്തരിച്ചു. കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാവായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി 9.10-നാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽ വീണതിനെ തുടർന്നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനു ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE