കമ്മട്ടിപ്പാടത്തിലെ ‘പറ പറ കഥ പറ’ പാട്ടിന്റെ വീഡിയോ കാണാം

കമ്മട്ടിപ്പാടത്തിലെ ‘പറ പറ കഥ പറ’ പാട്ടിന്റെ വീഡിയോ ഇറങ്ങി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാക്ക് എന്ന ടാഗ് ലൈനോടെ ദുല്‍ക്കറും ഈ പാട്ട് സ്വന്തം ഫെയ്സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.അനൂപ് മോഹന്‍ദാസും ഒപ്പം പതിനാറ് പേരും ചേര്‍ന്നാണ് പറ പറ ആലപിച്ചിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE