കലാഭവൻ മണി വിഷമദ്യം കഴിച്ചിരുന്നു;സംശയം ശരിവച്ച് ലാബ് റിപ്പോർട്ട്‌

 

കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു. ഹൈദരാബാദിലെ ഫോറൻസിക് ലാബിലെ പരിശോധനാഫലമാണ് മണിയുടെ ശരീരത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചത്. കേസിൽ ഇതോടെ പുതിയ വഴിത്തിരിവാകുകയാണ്.

NO COMMENTS

LEAVE A REPLY