ജിഷാ കേസില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

ജിഷാ കേസില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.പുതിയ സംഘം അന്വേഷണം ഏറ്റെടുത്തിരിക്കുയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറേണ്ട കാര്യമില്ല. ഇപ്പോള്‍ കേസില്‍ അന്വേഷണം പരോഗമിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു അവസ്ഥ ഇല്ലാതെ വരികയാണെങ്കില്‍ മാത്രം ഇടപെടുയുള്ളൂവെന്നും കോടതി വ്യക്തമാക്കി. മെയ് 27 വരെയുള്ള കേസിന്റെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് കോടതിയില്‍ ഐ.ജി മഹിപാല്‍ യാദവ് കോടതിയില്‍ സമര്‍പ്പിച്ചു.

NO COMMENTS

LEAVE A REPLY