കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് സാബുമോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കലാഭവന്‍ മണിയുടെ സഹോദരനെ തെറി വിളിച്ച് സാബുമോന്റെ ഫെയ്സ് ബുക്ക് കമന്റുകള്‍. കഴിഞ്ഞ ദിവസം സാബുവിനേയും ജാഫര്‍ ഇടുക്കിയേയും പോലീസ് മുറയില്‍ ചോദ്യം ചെയ്താല്‍ സത്യം തെളിയുമെന്ന് രാമകൃഷ്ണന്‍ ചില മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആ വാര്‍ത്ത സ്വന്തം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത് അതിന് താഴെയാണ് സാബു തെറിവാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. മണി ജീവിച്ചിരുന്നപ്പോള്‍ ഈ സഹോദരനം വീട്ടില്‍ കയറ്റിയിരുന്നില്ല എന്നെല്ലാം സാബു കമന്റ് ചെയ്തിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE