സൈനിക ആയുധ സംഭരണശാലയില്‍ തീപിടുത്തം. ഓഫീസര്‍മാരടക്കം 17 പേര്‍ മരിച്ചു.

0

മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക ആയുധ സംഭരണശാലയില്‍ തീപിടുത്തം. 17 പേര്‍ മരിച്ചു. മരിച്ചത് രണ്ട് ഓഫീസര്‍മാരും 15 ജവാന്‍മാരുമാണ്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Comments

comments

youtube subcribe