മുംബയിൽ ലോക്കൽ ട്രയിൻ പാളം തെറ്റി

0

മുംബയിൽ വർക് ഷോപ്പ് യാഡിലേക്ക് മാറ്റുകയായിരുന്ന ട്രയിൻ പാളം തെറ്റി. 19 കോച്ചുകളുണ്ടായിരുന്ന ട്രയിനിൽ ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതായി പശ്ചിമ റെയിൽവേ ഔദ്യേഗിക വൃത്തം റിപ്പോർട്ട് ചെയ്യുന്നു.

Comments

comments

youtube subcribe