കഞ്ഞിക്കലത്തിൽ മണ്ണ് വാരിയിട്ട് കേന്ദ്രം പാചക വാതകത്തിന് വില കൂട്ടി

പാചക വാതക സിലിണ്ടറുകളുടെ വില കൂടി. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ (14.2 Kg) വില സബ്സിഡി ഉളളതിന് 22 രൂപയും സബ്സിഡി യില്ലാത്തതിന് 23.5 രൂപയും കൂടി. വ്യാവസായികാവശ്യങ്ങൾക്കുളള (19 kg) സിലിണ്ടറിന് 38 രൂപയും കൂടിയിട്ടുണ്ട്.

ഇന്നലെ രാത്രി ഏർപ്പെടുത്തിയ ഡീസൽ വില വർദ്ധനയ്ക്ക് പിന്നാലെ ഉണ്ടായിരിക്കുന്ന പാചകവാതക വില വർദ്ധന വിപണിയിൽ സാരമായ പ്രത്യാഖാതം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

NO COMMENTS

LEAVE A REPLY