പുതിയ സിനിമയ്ക്കായി ജയസൂര്യ നടത്തുന്ന മേയ്ക്ക് ഓവര്‍ കാണാം

0

റോളിനുവേണ്ടി എന്ത് തരം മേയ്ക്ക് ഓവറും പരീക്ഷിക്കുന്ന നടനാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന സിനിമയ്ക്കായി ജയസൂര്യ നടത്തുന്ന മേയ്ക്ക് ഓവര്‍ കണ്ടുനോക്കൂ.

പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം എന്നീ സിനിമകള്‍ക്ക് ശേഷം ഈ കുട്ടുകെട്ട് ഒന്നിയ്ക്കുന്ന ഹൊറര്‍ കോമഡി ചിത്രമായ  പ്രേതത്തിനായാണ് ഈ മേയ്ക്ക് ഓവര്‍.


Comments

comments

youtube subcribe