ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായി സ്ഥാനമേറ്റു

0

ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായി സ്ഥാനമേറ്റു. നിലവിൽ തെളിയിക്കാതെ കിടക്കുന്ന കേസുകൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് സ്ഥാനമേറ്റ ഡിജിപി പറഞ്ഞു.

ജിഷ വധക്കേസ് വെല്ലുവിളിയായി ഏറ്റെടുക്കുന്നു. സിബിഐ അന്വേഷണ മാതൃകയിലുള്ള ശാസ്ത്രീയ അന്വേഷണം നടത്തുമെന്നും ബെഹ്‌റ. കേരള പോലീസിനെ ഒന്നാമതെത്തിക്കുന്നതിന് പ്രഥമ പരിഗണന നൽകുമന്നും ബെഹ്‌റ പറഞ്ഞു.

loknath-behra

Comments

comments