മെഡിക്കല്‍ പ്രവേശന ഫലം ഇന്ന്

0

മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം ഇന്ന് അറിയാം. മന്ത്രിസഭായോഗത്തിന് ശേഷം 12.30 ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫലം  പ്രഖ്യാപിയ്ക്കും.
www.cee.kerala.gov.in എന്ന വെബ് സൈറ്റില്‍ ഫലം  ലഭ്യമാകും.

Comments

comments

youtube subcribe