വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മെയ് 30

ഉമ്മന്‍ ചാണ്ടിയുടെ വിവാഹദിന ഫോട്ടോ. ഒരാളെപ്പോലും നേരിട്ട് ക്ഷണിക്കാതെ നടന്ന ഒരു വിവാഹമായിരുന്നു ഇത്. പത്രത്തില്‍ നല്‍കിയ ഒരു ചെറിയ കുറിപ്പ് മാത്രമായിരുന്നു ആകെ നടത്തിയ ക്ഷണം.

NO COMMENTS

LEAVE A REPLY