ഇളയരാജക്ക് ഇന്ന് പിറന്നാൾ; പാട്ടിലൂടെ പിറന്നാൾ ആശംസിച്ച് കെ.എസ്.ചിത്ര

 

സംഗീതചക്രവർത്തി ഇളയരാജ എന്ന ഡാനിയൽ രാജയ്യക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ. തെന്നിന്ത്യയിലെ സിനിമാ താരങ്ങളും പിന്നണിഗായകരുമെല്ലാം നേരിട്ടും സോഷ്യൽ മീഡിയയിലൂടെയുമൊക്കെ ഇസൈ ജ്ഞാനിക്ക് പിറന്നാളാശംസകൾ നേർന്നു. തനിക്കിഷ്ടപ്പെട്ട ഇളയരാജ സംഗീതം പാടിക്കൊണ്ടാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര ആശംസകൾ അറിയിച്ചത്. വീഡിയോ കാണാം

NO COMMENTS

LEAVE A REPLY