ഒറ്റയടിയ്ക്ക് 14 പേരെ തൂക്കിലേറ്റി സൗദി

0

ഒരേ കേസിലെ 14പേരെ ഒരു ദിവസം തന്നെ സൗദി തൂക്കിലേറ്റി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഖാത്തിഫില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികളാണ് തുക്കിലേറ്റപ്പെട്ട എല്ലാവരും.
കേസില്‍ 24 പ്രതികളാണുണ്ടായിരുന്നത്. ബാക്കിയുള്ളവരെ  15 വര്‍ഷം വരെ തടവിന് ശിക്ഷിച്ചു. അല്‍ അറേബ്യ ടെലിവിഷനാണ് വാര്‍ത്ത പുറത്തുവിട്ടത്.

 

Comments

comments

youtube subcribe