ഈ സൈക്കിൾ കയ്യിലുണ്ടോ എങ്കിൽ വ്യായാമത്തിന് വേറെ മാർഗം നോക്കേണ്ട

സൈക്കിൾ ചവിട്ടുന്നത് ഒരു വ്യായാമമാണ്. എന്നാൽ അതിലും നല്ല വ്യായാമമാണ് നടക്കുന്നത്. എന്നാൽ ഇത് രണ്ടും ഒപ്പം സാധ്യമായാലോ, എങ്കിൽ വ്യായാമത്തിന്റെ ഫലം ഇരട്ടിയാകും അല്ലേ..!

NO COMMENTS

LEAVE A REPLY