ബോംക്സിംഗ് ഇതിഹാസം ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി മറഞ്ഞു.ഇതാ അദ്ദേഹത്തിന്റെ ഒാര്‍മ്മകള്‍ തുളുമ്പുന്ന സ്വകാര്യ സമ്പാദ്യങ്ങള്‍

0

അലിയെ ഇടികളില്‍ നിന്നും സംരക്ഷിച്ച ഹെഡ്ഗിയറിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇത് നിര്‍മ്മിച്ച കമ്പനിയുടെ പേരിന് പുറമെ അലിയുടെ പേരും ഈ ഹെഡ് ഗിയറിന്റെ ഇരുവശത്തുമായി തുന്നിച്ചേര്‍ത്തിട്ടുണ്ടായിരുന്നു. പരിശീലന സമയത്താണ് മുഹമ്മദ് അലി ഇത് ധരിച്ചിരുന്നത്. മെക്സിക്കന്‍ ഔട്ട് ഫിറ്ററായ ക്ലിറ്റോ റെയീസാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

13322089_507045256132482_5135962126809258504_nമുഹമ്മദ് അലി 1974ല്‍ വേള്‍ഡ് ചാമ്പ്യനായപ്പോള്‍ ലഭിച്ച റിംഗാണിത്.

13164180_500844066752601_3581969764576402966_n

1974ല്‍ ലഭിച്ച ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ്.

13173569_498297693673905_1558838065053355936_oഇത് 1978 മൂന്നാംവട്ടം ലോകചാമ്പ്യനായപ്പോള്‍ ലഭിച്ച റിംഗ്.

13055765_492349180935423_6821764223276257798_o

 

Comments

comments

youtube subcribe