”ബിജെപി- ബിഡിജെഎസ് ഐക്യം എന്നുമുണ്ടാകുമെന്ന് ഉറപ്പില്ല” വെള്ളാപ്പള്ളി നടേശൻ

vellappally

 

ബിജെപിയുമായുള്ള ഐക്യം എന്നും ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റങ്ങൾ നടക്കുമ്പോൾ ബിഡിജെഎസിനും അതനുസരിച്ചുള്ള മാറ്റങ്ങൾ സംഭവിക്കും. ബിജെപിയുമായി ബിജെഡിഎസിന് സഖ്യമൊന്നും ഇല്ല. എൻഡിഎയുടെ ഘടകക്ഷി മാത്രമാണ് തങ്ങളെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE