സന്തോഷ് മാധവന്‍ ഭൂമിയിടപാട് കേസ്: അടൂര്‍ പ്രകാശ്,കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം.

0

സന്തോഷ് മാധവന്‍ ഭൂമിയിടപാട് കേസില്‍ അടൂര്‍ പ്രകാശിനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം. ക‍ുഞ്ഞാലിക്കുട്ടിയ്ക്കെതിരേയും കേസ് എടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ട്. മുവാറ്റുപുഴ വി‍ജിലന്‍സ് കോടതിയുടെതാണ് നിര്‍ദേശം. ഇവരെ കുറ്റവിമുക്തരാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തു. സന്തോഷ് മാധവന്‍ ഇടനിലക്കാരനായ കേസാണിത്.

Comments

comments

youtube subcribe